പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തടിയൂർ എൻവഎസ്.എസ് സ്‌കൂൾ വിദ്യാർഥി ആരോമലാണ് മരിച്ചത്. സ്കൂൾ വാർഷിക ദിനമായ ഇന്ന് മദ്യക്കുപ്പി കണ്ടെത്തിയ സംഭവം അധ്യാപകർ കുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു.
രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷമാണ് ആരോമലിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. കോയിപ്രം പോലീസ് കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ഗരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്ബർ: 1056, 04712552056)
A liquor bottle was found in a student's hand on the school anniversary: A Plus Two student hanged himself after the teachers informed the home about the inciden












































.jpeg)